കറുകടം മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിൽ നിന്ന് ഈ വർഷം കരോൾ സംഘം പോകുന്ന ഭാഗങ്ങള്‍
Day 1
|
2017 ഡിസം. 17 ഞായർ
|
ചിറപ്പടി ഭാഗത്തേക്ക്
|
Day 2
|
2017 ഡിസം. 18 തിങ്കൾ
|
മെയിൻ റോഡിന് കിഴക്ക് വശം, പുഴയ്ക്ക് അക്കരെ
|
Day 3
|
2017 ഡിസം. 19 ചൊവ്വ
|
കറുകടം ഷാപ്പുംപടി - കനാൽ
ബണ്ട് റോഡിന് വടക്കോട്ടുള്ള ഭാഗങ്ങൾ
|
Day 4
|
2017 ഡിസം. 20 ബുധൻ
|
കറുകടം ഷാപ്പുംപടി - കനാൽ
ബണ്ട് റോഡും തെക്കോട്ട് ഉള്ള ഭാഗങ്ങളും
|
Day 5
|
2017 ഡിസം. 21 വ്യാഴം
|
ചാപ്പൽ പരിസരം, പടിഞ്ഞാറ് വശം, തെക്ക് വശം, ഞാഞ്ഞൂൾമല കോളനി
|
വിശുദ്ധ യല്‍ദോ പെരുന്നാള്‍ ശുശ്രൂഷകള്‍ 2017 ഡിസംബര്‍ 24 ഞായറാഴ്ച
വൈകിട്ട് 7.00 മണിക്ക് സന്ധ്യാനമസ്കാരത്തോടെ ആരംഭിക്കും
0 comments:
Post a Comment