'ഗ്രീഗോറിയൻ 2017'
"കർത്താവിന്റെ കണ്ണുകൾ പുണ്യവാന്മാരുടെമേൽ ഉണ്ട്; അവരെ കേൾപ്പാൻ തൻ്റെ ചെവികൾ തുറന്നിരിക്കുന്നു" (സങ്കീ. 34 :15)
7.00 PM : സന്ധ്യാ നമസ്കാരം
2017 നവംബർ 1 ബുധൻ
7.00 AM : പ്രഭാത നമസ്കാരം
7.45 AM : വി.കുർബ്ബാന
9.00 AM : കൊടികയറ്റ് (വികാരി)
6.45 PM : ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം
7.00 PM : സന്ധ്യാ നമസ്കാരം, പ്രസംഗം
നി.വ.ദി.മ.ശ്രീ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ തിരുമനസ്സുകൊണ്ട്
8.30 PM : പ്രദക്ഷിണം
(ദൈവാലയത്തിൽ നിന്നും പുറപ്പെട്ട് മെയിൻ റോഡ് വഴി കമ്പനിപ്പടി കൂടി ഞാഞ്ഞൂൾമല കോളനി റോഡ് വഴി മോർ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻതൊട്ടിയിൽ എത്തി പ്രാർത്ഥനക്ക് ശേഷം അമ്പലംപടി-ഇലഹിയ കോളേജ് റോഡ് വഴി തിരികെ ദൈവാലയത്തിൽ എത്തിച്ചേരുന്നു), പാച്ചോർ നേർച്ച (കുരിശിൻതൊട്ടിയിൽ )
9.45 PM : ആശീർവാദം, കരിമരുന്ന് പ്രയോഗം
10.00 PM : നേർച്ചസദ്യ
2017 നവംബർ 2 വ്യാഴം
7.30 AM : പ്രഭാത നമസ്കാരം
8.30 AM : വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം
നി.വ.ദി.ശ്രീ.ഗീവർഗ്ഗീസ് മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മീകത്വത്തിൽ (പിറമാടം ദയറാ)
10.30 AM : എൻഡോവ്മെൻറ് വിതരണം (മുണ്ടക്കൽ വർഗ്ഗീസ് - അന്നമ്മ മെമ്മോറിയൽ), സ്ലീബാ മുത്ത്
10.45 AM : പ്രദക്ഷിണം
(ദൈവാലയത്തിൽ നിന്നും പുറപ്പെട്ട് മെയിൻ റോഡ് വഴി പരി. യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻതൊട്ടിയിൽ എത്തി പ്രാർത്ഥനക്ക് ശേഷം കറുകടം ഓൾഡ് റോഡ് വഴി തിരികെ ദൈവാലയത്തിൽ എത്തിച്ചേരുന്നു)
11.45 PM : ആശീർവാദം, നേർച്ചസദ്യ
12.15 PM : ലേലം
1.30 PM : കൊടിയിറക്ക്
0 comments:
Post a Comment