ശുദ്ധമുള്ള ഹാശാ ആഴ്ച ക്രമീകരണങ്ങള്‍
പരി. സഭയുടെ പാരമ്പര്യം അനുസരിച്ച് ദിവസം ആരംഭിക്കുന്നത് തലേ ദിവസം സന്ധ്യ മുതലാണ്.
അതിനാല്‍ ഹാശായുടെ ക്രമം ആരംഭിക്കുന്നത് രാവിലെ അല്ല, മറിച്ച് സന്ധ്യ മുതലാണ്.
ഹാശായുടെ പൊതുനിയമങ്ങള്‍
ഹാശായുടെ നമസ്കാരങ്ങളില്‍ ഒന്നും തന്നെ ``കൃപ നിറഞ്ഞ മറിയമേ'' നടത്താറില്ല .
വിശ്വാസപ്രമാണത്തിനു ശേഷം കുക്കിലിയോന്‍ നടത്താന്‍ പാടില്ല. ഹസ്തൂരി, കൈമുത്ത് എന്നിവ പാടില്ല.
ഉച്ച നമസ്കാരത്തിനു ശേഷം 40 കുമ്പിടീല്‍ ഇല്ല.
സുത്താറക്ക് ശയന നമസ്കാരവും (കര്‍ത്താവേ കൃപ ചെയ്യണമേ) നടത്താറില്ല.
വി.ദൈവമാതാവിനോടും പരിശുദ്ധന്മാരോടും ഉള്ള പ്രാർത്ഥനയോ മദ്ധ്യസ്ഥതയോ നടത്തില്ല.
0 comments:
Post a Comment