'നീതിമാന്‍റെ ഓർമ്മ അനുഗ്രഹത്തിന്നായിരിക്കും' (സദൃ.10:7)
മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 86-ാമത് ഓര്‍മ്മപ്പെരുന്നാള്‍
കറുകടം മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലില്‍
ശുശ്രൂഷാസമയക്രമീകരണങ്ങൾ
2018 ഫെബ്രുവരി 3 ശനി
6.30 PM : കൊടികയറ്റ്
6.30 PM : കൊടികയറ്റ്
7.00 PM : സന്ധ്യാ നമസ്കാരവും പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും
2018 ഫെബ്രുവരി 4 ഞായർ
7.00 AM : പ്രഭാത നമസ്കാരം
7.45 AM : വിശുദ്ധ കുർബ്ബാന
9.30 AM : പ്രദക്ഷിണം
തുടർന്ന് : ആശീർവാദം, പാച്ചോർ നേർച്ച
10.30 AM : കൊടിയിറക്ക്, പാത്രിയർക്കാ പതാക ഉയർത്തൽ
7.00 AM : പ്രഭാത നമസ്കാരം
7.45 AM : വിശുദ്ധ കുർബ്ബാന
9.30 AM : പ്രദക്ഷിണം
തുടർന്ന് : ആശീർവാദം, പാച്ചോർ നേർച്ച
10.30 AM : കൊടിയിറക്ക്, പാത്രിയർക്കാ പതാക ഉയർത്തൽ
2018 ഫെബ്രുവരി 6 ചൊവ്വ
7.30 AM : മഞ്ഞിനിക്കര ദയറായിൽ ഖബറടങ്ങിയിരിക്കുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ സാന്നിധിയിലേക്കുള്ള കാൽനട തീർത്ഥാടകർക്ക് സ്വീകരണവും നേർച്ച വിളമ്പും...
7.30 AM : മഞ്ഞിനിക്കര ദയറായിൽ ഖബറടങ്ങിയിരിക്കുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ സാന്നിധിയിലേക്കുള്ള കാൽനട തീർത്ഥാടകർക്ക് സ്വീകരണവും നേർച്ച വിളമ്പും...
എല്ലാ വിശ്വാസികളും ഓഹരി ചേര്‍ന്ന് പരിശുദ്ധന്‍റെ ഓര്‍മ്മപ്പെരുന്നാളില്‍ വന്ന്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു...
ഈ വർഷത്തെ മോറാന്റെ പെരുന്നാൾ ഏറ്റുകഴിക്കുന്നവർ:
1) ജോഷൻ എൽബി, നടുക്കുടിയിൽ, കറുകടം
2) അശ്വിൻ ഷൈജു, ചെങ്ങമനാട്ട്, മുളവൂർ
3) വർഗ്ഗീസ്, താണിക്കാക്കുഴി, കറുകടം
4) അനു എൽദോസ്, പരിയാരത്ത്, കോഴിപ്പിള്ളി
5) ബോസ്, പുക്കുന്നേൽ, കറുകടം
6) എൽദോസ് പോൾ, കാളമ്മാലിൽ, കീഴില്ലം
7) സിയ രാജൻ, മുക്കണംചേരിൽ, പെരുമ്പാവൂർ
8) രാജൻ ജോസഫ്, മുക്കണംചേരിൽ, പെരുമ്പാവൂർ
9) ആന്റൺ ജോ എൽദോസ്, കൊടക്കപ്പറമ്പിൽ, കറുകടം
(ലിസ്റ്റ് അപൂർണം)
0 comments:
Post a Comment