Pages

Subscribe:

Saturday, February 10, 2018

മോർ ഗീവർഗ്ഗീസ് സഹദായുടെയും മോർ തോമാ ശ്ലീഹായുടെയും ഓർമ്മപ്പെരുന്നാൾ

'നീതിമാന്‍റെ ഓർമ്മ അനുഗ്രഹത്തിന്നായിരിക്കും' (സദൃ.10:7)

മോർ ഗീവർഗ്ഗീസ് സഹദായുടെയും 

മോർ തോമാ ശ്ലീഹായുടെയും ഓർമ്മപ്പെരുന്നാള്‍

കറുകടം മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലില്‍

കർത്താവിൽ പ്രിയരേ,
നമ്മുടെ ചാപ്പലിൽ ആണ്ടുതോറും നടത്തിവരാറുള്ള
മോർ ഗീവർഗ്ഗീസ് സഹദായുടെയും മോർ തോമാ ശ്ലീഹായുടെയും സംയുക്ത ഓർമ്മപ്പെരുന്നാൾ ഈ വർഷം ജൂൺ 23, 24 (ശനി, ഞായർ) തീയതികളിൽ നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. എല്ലാ വിശ്വാസികളും ഓഹരി ചേർന്ന് നേർച്ചകാഴ്ചകളോടെ വന്ന് സംബന്ധിച്ച്‌ അനുഗ്രഹീതരാകുവാൻ കർതൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
എന്ന്,
വികാരി: ഫാ. ജേക്കബ് മൂലംകുഴി
ട്രസ്റ്റി: 1)ഷാജൻ എം. വർഗ്ഗീസ്, മുണ്ടയ്ക്കൽ
2) കെ.റ്റി. കുര്യാക്കോസ്, കീച്ചേരിൽ
സെക്രട്ടറി: 1) എൽദോസ് കെ. ജോൺ, കണ്ടനാംകുഴിച്ചാലിൽ
2) അനീഷ് എം. പോൾ, മുണ്ടയ്ക്കൽ


ശുശ്രൂഷാസമയക്രമീകരണങ്ങൾ

2018 ജൂൺ 23 ശനി 
6.45 PM : കൊടികയറ്റ്
7.00 PM : സന്ധ്യാ നമസ്കാരം

2018 ജൂൺ 24 ഞായർ 
6.45 AM : പ്രഭാത നമസ്കാരം
7.45 AM : വിശുദ്ധ കുർബ്ബാന, പ്രസംഗം
9.30 AM : പ്രദക്ഷിണം
9.45 AM : ആശീർവാദം, ലേലം, നേർച്ച
10.30 AM : കൊടിയിറക്ക്

ഈ വർഷത്തെ പരിശുദ്ധന്മാരുടെ ഓർമ്മപ്പെരുന്നാൾ ഓഹരി ചേർന്ന് ഏറ്റുകഴിക്കുന്നവർ:
1) കുര്യാക്കോസ് സി. ഇ., ചവരിങ്ങാക്കുടിയിൽ, കറുകടം
2) മേരി പൗലോസ്, നടുക്കുടിയിൽ, കറുകടം
3) എബ്രഹാം, പുക്കുന്നേൽ, കറുകടം
4) ആന്റോ & ജോൺ സി. മത്തായി, ചവരിങ്ങാക്കുടിയിൽ, കറുകടം
5) എബി മത്തായി, കീച്ചേരിൽ, കറുകടം
6) ഇവാൻ വർഗ്ഗീസ് ബേസിൽ, കൊന്നനാൽ, കറുകടം
7) ജോർജുകുട്ടി വർഗ്ഗീസ്, കൊന്നനാൽ, കറുകടം
8)അൽവാൻ & ആൽബിൻ അനീഷ്, മുണ്ടയ്ക്കൽ, കറുകടം
9)എഥാൻ അബീഷ് പോൾ, മുണ്ടയ്ക്കൽ, കറുകടം
10) ലില്ലി പൗലോസ്, നടുക്കുടിയിൽ, കറുകടം
11) ബിബി ജേക്കബ്, പുതുശ്ശേരിക്കുടിയിൽ, കറുകടം
12) മേരി ജേക്കബ്, പുതുശ്ശേരിക്കുടിയിൽ, കറുകടം
13) അനു ബ്ലസ്സൻ, ചെരുപുറത്ത്, രാമല്ലൂർ
14) കെ.കെ. ജോർജ്, കീച്ചേരിൽ, കറുകടം
15) ബേസിൽ ഏലിയാസ്, പാക്കോളിൽ, കറുകടം
16) നവോമി ചെറിയാൻ ചാക്കോ, പുളളൻതുരുത്തിൽ, കറുകടം
17) വർക്കി, നടുക്കുടിയിൽ, കറുകട
18) തൊമ്മൻ കുര്യാക്കോസ്, കീച്ചേരിൽ, കറുകടം
19) അമൽ ബേബി, കീച്ചേരിൽ, കറുകടം
20) ജയ രാജൻ, മുക്കണംചേരിൽ, പെരുമ്പാവൂർ
21) ബിജു, വടക്കേപുറത്തുകുടിയിൽ, കറുകടം
22) ബേബി, വടക്കേപുറത്തുകുടിയിൽ, കറുകടം
23) അനു എൽദോസ്, പരിയാരത്ത്, കോഴിപ്പിള്ളി
24) എൽദോസ് കെ. ജോൺ, കണ്ടനാംകുഴിച്ചാലിൽ, കറുകടം
25) റ്റി. എസ്. മാത്യു, പടിഞ്ഞാറേപറമ്പിൽ, കറുകടം
26) മേരി സ്കറിയ, കണ്ടനാംകുഴിച്ചാലിൽ, കറുകടം
27) എൽദോസ്, നടുക്കുടിയിൽ, കറുകടം
28) ഡാനിയേലിയ അന്ന ബിജു, നീലാങ്കൽ, വെങ്ങോല
29) ജയ്‌ഡൻ ജിബി, മംഗലത്ത്, കറുകടം
30) എൽന എൽദോസ്, അമ്പഴച്ചാലിൽ, കറുകടം
31)  ഏലിയാമ്മ പൗലോസ്, മഠത്തിക്കുടിയിൽ, കറുകടം
32) എബി പൗലോസ്, മഠത്തിക്കുടിയിൽ, കറുകടം
33) എൽവിസ് എൽദോസ്, നടുക്കുടിയിൽ, കറുകടം
34) ഏലിയാസ് മത്തായി, ഞാഞ്ഞൂൾമലയിൽ പുത്തൻപുരക്കൽ, കറുകടം
35) ആൻമേരി ബേസിൽ, പുളിമൂട്ടിൽ
36) ഐസക്ക്, ചുമതയിൽ, കറുകടം
37) ശ്രീഹരി സുകുമാരൻ, വട്ടപ്പറമ്പിൽ, കറുകടം
38) എൽദോസ് കെ.ഇ., കടിഞ്ഞുമ്മേൽ, കറുകടം
39) ഉഷാ അജി, കാഞ്ഞിരംകുഴിയിൽ, കറുകടം
40) രാജൻ പി., ഞാഞ്ഞൂൾമലയിൽ, കറുകടം
41) ഏലിയാസ് വർഗ്ഗീസ്, ഞാഞ്ഞൂൾമലയിൽ, കറുകടം
42) എൻ.എ. തങ്കപ്പൻ, ഞാഞ്ഞൂൾമലയിൽ, കറുകടം
43) കുര്യാക്കോസ് അബ്രഹാം, അമ്പാട്ടുതടത്തിൽ, കറുകടം
44) ജോയ്, അമ്പാട്ടുകണ്ടതിൽ, കറുകടം
45) സി.വി. ജയദേവൻ, ചുള്ളിയിൽ, കറുകടം
46) എം.പി. എൽദോസ്, മാളിയേക്കൽ, കറുകടം
47) പി.യു. എൽദോസ്, പാറയ്ക്കൽ, കറുകടം
48) സോമി ജോൺ
49) ശ്രീധരൻ, കണ്ടോത്തുമോളയിൽ, കറുകടം
50) എൽജോ & അനാമിക, ഞാഞ്ഞൂൾമലയിൽ, കറുകടം
51) സുധീഷ് ഇ. എസ്., എളക്കലക്കാട്ട്, കറുകടം
52) ഗോപി എം.കെ., മതിലരികിൽ, കറുകടം
53) അനാമിക ബിനോയ്, ഞാഞ്ഞൂൾമലയിൽ, കറുകടം
54) ഡി. നിഷാന്ത്, തിരുവനന്തപുരം
55) ഷാജി, നടുക്കുടിയിൽ, കറുകടം
56) ജിസ്മോൾ എബി, മഠത്തിക്കുടിയിൽ, കറുകടം
57) ബേസിൽ എബി, മഠത്തിക്കുടിയിൽ, കറുകടം
58) ഐറിൻ എൽസ എബി, മഠത്തിക്കുടിയിൽ, കറുകടം
59) എയ്ഡൻ ജോർജ്ജ് എബി, മഠത്തിക്കുടിയിൽ, കറുകടം
60) ഹാനോക്ക് ഹാബേൽ, തേലക്കാട്ട്, കറുകടം
61) എൽദോസ് വർഗ്ഗീസ്, താണിക്കാക്കുഴി, കറുകടം
62) ജോയ്, ജെസ്സി, ജോഷ്‌മ & ബേസിൽ, കൈനാട്ടുമറ്റത്തിൽ, കറുകടം
63) എൽദോസ് പോൾ, കാളമ്മാലിൽ, കീഴില്ലം
64) ഏലിശ ബിനോയ്, കുറ്റിശ്രക്കുടി, കുത്തുകുഴി
65) പൈലി ഔസേഫ്, പാക്കോളിൽ, കറുകടം
66) അന്നക്കുട്ടി ഔസേഫ്, പാക്കോളിൽ, കറുകടം
67) സണ്ണി, കാക്കനാട്ടുപറമ്പിൽ, കറുകടം

(പെരുന്നാൾ ഓഹരി: ₹100/-)

2019 വർഷത്തെ പെരുന്നാൾ 
ജൂൺ 29, 30 (ശനി, ഞായർ) തീയതികളിൽ 

0 comments:

Post a Comment